Question: കേന്ദ്രമന്ത്രി Jyotiraditya M. Scindia ഏത് Portfolio (വകുപ്പിന്റെ) നേതൃത്വം വഹിക്കുന്നു?
A. Home Affairs
B. Defence
C. Communication & Development of North Eastern Region (DoNER)
D. Finance
Similar Questions
അഗതി പുനരധിവാസത്തിനായി ദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് ആരംഭിച്ച പദ്ധതി?
A. യെസ് കേരള
B. അതുല്യം
C. ആശ്രയ
D. ഉഷസ്
വരുംതലമുറകൾ വളരെ വിരളമായി മാത്രമേ ഇതുപോലെ മാംസവും രക്തവും ഉള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുകയുള്ളൂഎന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത് ആരാണ് ?